അല്‍ കോബാര്‍: പ്രവാസി æടുംബത്തിë ഇശലുകളുടെ ആസ്വാദന വിêന്നൊêക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ കോബാര്‍ സോണ്‍ നടത്തിയ സോണല്‍ സഹിത്യോത്സവത്തില്‍ 168 പോയന്റ് നേടി കോബാര്‍ സെന്റര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലíും സാഹിത്യത്തിëം തനിമ ചോര്‍ന്ന് മാനവും സംസ്‌കാരവും നഷ്ടമാæന്ന ആധുനിക ലോകത്ത് മാപ്പിള കലയുടെ തനിമ നില നിര്‍ത്തി മൂന്ന് യൂണിറ്റുകളില്‍ നിìള്ള തിരഞ്ഞെടുത്ത പ്രതിഭകളുടെ ഉജ്ജ്വല പ്രകടനം പ്രവസീ æടുംബത്തിë നവ്യാëഭവമായി. സബ് ജൂനിയര്‍, ജൂനിയര്‍,സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി 33 ഇനം മത്സരങ്ങളില്‍ ബയോണിയ്യ യൂണിറ്റ് 118 പോയന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഉച്ചക്ക് ഒê മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ആറ്റ കോയ തങ്ങള്‍ ആര്‍.എസ്.സി പതാക ഉയര്‍ത്തി ആരംഭിച്ച മത്സരങ്ങള്‍ ആര്‍.എസ്.സി ചെയര്‍മാന്‍ സഹദ് അമാനിയുടെ നേത്രത്വത്തില്‍ സംഗീത സാമഗ്രികളുടെ സേവനമില്ലതെ ആത്മീയ ഇശലുകള്‍ പെയ്തിറക്കി നടത്തിയ അത|ജ്ജല 'ബുര്‍ദ' ആലാപനത്തോടെ രാത്രി ഏറെ വൈകിയാണൂ സഹിത്യോത്സവ് സമാപിച്ചത്. ജി.സി.സി തലത്തില്‍ നടത്തിയ ബുക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയവര്‍çള്ള ഗോള്‍ഡ് വിതരണവും സഹിത്യോത്സവില്‍ നടì. സുബൈര്‍ സഖാഫി, മൂസ സുഹരി, റാഫി വെളിയങ്കോട്, ബഷീര്‍ ഉള്ളണം, സലീം കോഴിക്കോട് തുടങ്ങിയവര്‍ പ്രസംഗിçകയും കണ്‍വീനര്‍ ഡോ. അബ്ദു റഹിമാന്‍ സ്വഗതവും സിദ്ദീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.
|