കോബാര്‍ സെന്റര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

അല്‍ കോബാര്‍: പ്രവാസി æടുംബത്തിë ഇശലുകളുടെ ആസ്വാദന വിêന്നൊêക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ കോബാര്‍ സോണ്‍ നടത്തിയ സോണല്‍ സഹിത്യോത്സവത്തില്‍ 168 പോയന്റ് നേടി കോബാര്‍ സെന്റര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലíും സാഹിത്യത്തിëം തനിമ ചോര്‍ന്ന് മാനവും സംസ്‌കാരവും നഷ്ടമാæന്ന ആധുനിക ലോകത്ത് മാപ്പിള കലയുടെ തനിമ നില നിര്‍ത്തി മൂന്ന് യൂണിറ്റുകളില്‍ നിìള്ള തിരഞ്ഞെടുത്ത പ്രതിഭകളുടെ ഉജ്ജ്വല പ്രകടനം പ്രവസീ æടുംബത്തിë നവ്യാëഭവമായി. സബ് ജൂനിയര്‍, ജൂനിയര്‍,സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി 33 ഇനം മത്സരങ്ങളില്‍ ബയോണിയ്യ യൂണിറ്റ് 118 പോയന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഉച്ചക്ക് ഒê മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ആറ്റ കോയ തങ്ങള്‍ ആര്‍.എസ്.സി പതാക ഉയര്‍ത്തി ആരംഭിച്ച മത്സരങ്ങള്‍ ആര്‍.എസ്.സി ചെയര്‍മാന്‍ സഹദ് അമാനിയുടെ നേത്രത്വത്തില്‍ സംഗീത സാമഗ്രികളുടെ സേവനമില്ലതെ ആത്മീയ ഇശലുകള്‍ പെയ്തിറക്കി നടത്തിയ അത|ജ്ജല 'ബുര്‍ദ' ആലാപനത്തോടെ രാത്രി ഏറെ വൈകിയാണൂ സഹിത്യോത്സവ് സമാപിച്ചത്. ജി.സി.സി തലത്തില്‍ നടത്തിയ ബുക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയവര്‍çള്ള ഗോള്‍ഡ് വിതരണവും സഹിത്യോത്സവില്‍ നടì. സുബൈര്‍ സഖാഫി, മൂസ സുഹരി, റാഫി വെളിയങ്കോട്, ബഷീര്‍ ഉള്ളണം, സലീം കോഴിക്കോട് തുടങ്ങിയവര്‍ പ്രസംഗിçകയും കണ്‍വീനര്‍ ഡോ. അബ്ദു റഹിമാന്‍ സ്വഗതവും സിദ്ദീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.

rsc സാഹിത്യോത്സവ്

ആര്‍ എസ് സി അല്ഖോബാര്‍ സാഹിത്യോത്സവ് 2011

ആര്‍ എസ് സി ഇഫ്താര്‍ സംഗമം 2011

  

സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍

അല്ഖോബാര്‍  : അഖ്റബിയ രിസാല  സ്റ്റഡിസര്‍ക്കിള്‍  കമ്മിറ്റിക്ക്‌ കീഴില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. വിശുദ്ധ റമദാന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും, എണ്ണമില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിന്  നന്ദി ചെയ്യല്‍  ഓരോരുത്തരുടെയും ബാധ്യതയാണെന്നും  യോഗം   ഉത്ബോധിപ്പിച്ചു.    സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ പകര അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ്‌  ഉലൂമി  ,യൂസുഫ്‌ ബാഖവി,അഷ്‌റഫ്‌ ഏലംകുളം,സകരിയ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

ഓര്‍മകളില്‍ ഓ ഖാലിദ് മറക്കാനാകാത്ത് വായനാനുഭവം

മുഹിമ്മാത്ത് ഹൈസ്‌ക്കൂളിലെ എഴാം ക്ലാസ് അവസാനിച്ച് വിട്ടിലെത്തുമ്പോള്‍ എറെ നിരാശയായിരുന്നു മനസ്സില്‍. അധ്യയന ദിനങ്ങള്‍ക്കൊടുവില്‍ ലഭിച്ച മെയ് അവധിക്കാലം എനിക്ക് പലപ്പോളഴും നിരാശയുടെ കാലമായിരുന്നു. കൂട്ടൂകാരൊക്കെ കാട്ട്മാവിന് കൊമ്പത്തേക്ക് ആഞ്ഞെറിയുമ്പോള്‍ എന്നിക്കതിനാവത്തത് കൊണ്ടോ ക്രിക്കറ്റ് കളിക്കാന്‍ ആരും കൂട്ട് വിളിക്കാത്ത്ത് കൊണ്ടോ ആയിരുന്നു അത്. അതോടൊപ്പം സ്വതവേ കിട്ടിയ അലസതയും കൂടിയായപ്പോള്‍ വായനയിലേക്ക് തിരിയുകായിരുന്നു അവധിക്കാലങ്ങള്‍. മുഹിമ്മാത്തിലെ കൂട്ട്കാര്‍ സമ്മാനിക്കുന്ന ലൈബ്രറി പുസ്തകങ്ങളായിരുന്നു അക്കാലത്തെ ഏക അഭയം.

വായിച്ച് മുഴിഞ്ഞ പുസ്തകങ്ങള്‍ വീണ്ടും വിണ്ടും വായിക്കുന്നതിനിടയിലാണ് പുതിയൊരു പുസ്തകം എന്റെ കൈകളിലെത്തുന്നത്. ഒരു ഓര്‍മ പുസ്തകം എന്നതിനപ്പുറം ഏറെ യൊന്നും പ്രതീക്ഷിക്കാതെയാണ് ഓര്‍മകളിലെ ഓ ഖാലിദ് വായിക്കാനിരുന്നത്. പക്ഷേ കൈകളിലെടുത്തത് മുതല്‍ ഞാന്‍ എന്നെ തന്നെ മറക്കുകയായിരുന്നു. പുറം കവറിലെ പുഞ്ചിരിക്കുന്ന ആ പൂമുഖം മാത്രം മതിയായിരുന്നും എനിക്ക് സംതൃപ്തി സമ്മാനിക്കാന്‍. ഹൃസ്വമായ 28 വര്‍ഷം കൊണ്ട് ഖാലിദ് നടന്ന് തീര്‍ത്ത വഴികള്‍ പരിചയപ്പെടുത്താന്‍ ആമുഖമായി ചേര്‍ത്ത വരികള്‍ മാത്രം മതിയായിരുന്നു.

എസ് എസ് എഫ്‌ സ്ഥാപക ദിനം ഏപ്രില്‍ 29

പ്രവാസി രിസാലയുടെ പ്രചരണ കാമ്പയിന് അല്‍ കോബാറില്‍ തുടക്കമായി



അല്‍ കോബാര്‍: പ്രവാസി മലയാളികള്‍ക്കിടയില്‍ സര്‍ഗാത്മക സമരത്തിന്റെ വഴി നിര്‍ണ്ണയിച്ചും ധര്‍മ്മപക്ഷ വായനക്കാരുടെ സാംസ്‌കാരിക പ്രതിരോധവുമായ പ്രവാസി രിസാലയുടെ പ്രചരണ കാമ്പയിന് അല്‍ കോബാറില്‍ തുടക്കമായി. 'വായിക്കുക; നിവര്‍ന്ന് നില്‍ക്കാന്‍' എന്ന സന്ദേശത്തില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെയുള്ള പ്രചരണ കാമ്പയിന്റെ വിളംബര യോഗം അല്‍ കോബാര്‍ സോണില്‍ മുന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ കണ്‍ വീനര്‍ അബ്ദു റഹിമാന്‍ പരിയാരം ഉല്‍ഘാടനം ചെയ്തു. സൈനുദ്ദീന്‍ വാഴമറ്റ മുഖ്യ പ്രഭാഷണം നടത്തി. സുബൈര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ: അബ്ദുറഹിമാന്‍ സ്വാഗതവും സിദ്ദീക് പുള്ളാട്ട് നന്ദിയും പറഞ്ഞു.

രിസാല ക്യാമ്പയിന് സൗദിയില്‍ ഉജ്ജല തുടക്കം


ദമ്മാം: മനുഷ്യപ്രയാണത്തില്‍ ചന്തയുടെയും ചിന്തയുടെയും രണ്ടു വഴികളാണുള്ളത്, ഒരു കമ്പോളത്തിന്റെയും മറ്റൊരു ധിഷണയുടെയും. ചിന്തയുടെ ഇന്ധനമാണ് വായന. ചന്തയുടെ വഴി തെരെഞ്ഞെടുക്കുന്നവര്‍ ഒരുപക്ഷെ ധനികരായേക്കാം എന്ന സാധ്യതയാണ് നിലനില്ക്കുന്നതെങ്കില്‍ ചിന്തയുടെ വഴി പുല്‍കുന്നവര്‍ ധന്യരാകുമെന്നതു തീര്‍ച്ചയാണ്. എവിടെ വായന ഇല്ലാതാകുന്നുവോ അവിടെ ചിന്ത മരവിക്കുകയും സമൂഹം അധപതിക്കുകയും ചെയ്യും എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആര്‍ എസ് സി ഗള്‍ഫ് കോ-ഓര്‍ഡിനേറ്ററുമായ ആര്‍ പി ഹുസൈന്‍ അഭിപ്രായപ്പെട്ടു.

'വായിക്കുക; നിവര്‍ന്നുനില്‍്ക്കാന്‍' എന്ന പ്രമേയത്തില്‍ രിസാല പ്രചാരണ കാമ്പയിന്റെ നാഷണല്‍ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്‍ക്കനമുള്ള രചനകളാണ് കാലത്തെപോലും നക്ഷത്ര പ്രഭയുള്ളതാകുന്നത്. അക്ഷരമെന്നാല്‍ നാശമില്ലാത്തത് എന്നാണ്. മറ്റൊരു മാധ്യമത്തിലും വായനയെ ഇല്ലാതാക്കാന്‍ കഴിയില്ല. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളില്‍ നിന്നും മുഖം തിരിക്കാതെ നല്ലതും ചീത്തയും വേര്‍തിരിച്ചറിയുവാനും നല്ല വായനയിലൂടെ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ശരിയായ അനന്തരവകാശികളാകുവാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരന്ന വായന മനുഷ്യനില്‍ ധന്യത പ്രസരിപ്പിക്കുന്നതോടൊപ്പം വിനയാന്വിതവും സാംസ്‌കാരിക സമ്പന്നന്നമാവും .വായനാവൈവിധ്യം നഷ്ടപ്പെടാതെ അതിന്റെ പരിമളം പരത്താനുള്ള സോദ്ദേശ്യ ശ്രമങ്ങളാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. എന്തിനു വായിക്കണം എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കണ്ടെത്തി കേവലം അതിനുമപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനകളാണ് കാലാതീതമായി നിലനില്ക്കുകയെന്ന് ആദ്ദേഹം ഒര്‍മ്മപ്പെടുത്തി.

കാമ്പയിന്റെ ഭാഗമായി റിയാദ്, ജിദ്ദ, ദമ്മാം എന്നിവടങ്ങളില്‍ സെമിനാര്‍, സോണ്‍ തലങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളും സംടിപ്പിക്കും. എസ് എസ് എഫ് സ്ഥാപക ദിനമായ ഏപ്രില്‍ 29ന് രിസാല ദിനമായി ആചരിക്കും. പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് മെയ് 27ന് ദേശീയ സമ്മേളനം സംഘടിപ്പിക്കും. ആര്‍ എസ് സി ദമ്മാം സോണ്‍ ചെയര്‍മാന്‍ മഹ്മൂദ് സഖാഫി അധ്യക്ഷത വഹിച്ചു. ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ കാസിം പേരാമ്പ്ര, ഐ സി എഫ് ദമ്മാം ജനറല്‍ സെക്രട്ടറി അന്‍വര്‍ കളറോട്, ഹാശിം (സിറ്റിഫ്‌ളവര്‍), ഉമര്‍സഅദി, ഇഖ്ബാല്‍ വെളിയങ്കോട്, സലീം പാലച്ചിറ പ്രസംഗിച്ചു. രിസാല സൗദി കോര്‍ഡിനേറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ സ്വാഗതവും കണ്‍വീനര്‍ അബ്ദുല്ല വിളയില്‍ നന്ദിയും പറഞ്ഞു

രിസാല പ്രചാരണ കാമ്പയിന്‍


അല്ഖോബാരില്‍ നടന്ന പ്രവാസി രിസാല പ്രചാരണ കാമ്പയിന്‍ വിളംബരത്തില്‍  സുബൈര്‍ സഖാഫിയില്‍ നിന്നും ബാബു ഖാദിരി കൂപ്പണ്‍ ഏറ്റുവാങ്ങുന്നു.

പ്രവാസി രിസാല ഇപ്പോള്‍ വിപണിയില്‍

ഹൈദരലി ശിഹാബ്‌ തങ്ങള്‍ ശഅറേ മുബാറക്‌ കൂപ്പണ്‍ വാങ്ങി

iAvtd ap_md¡v akvPnZnsâ Iq¸¬ ]mW¡mSv k¿nZv sslZcen inlm_v X§Ä aÀIkv ]n BÀ H Akvew kJm^nbn \n¶v kzoIcn¡p¶p

മര്‍ഹൂം അബ്ദുല്ലയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

A\pkvacWhpw {]mˡ\m kZkpw hymgmgvN
PKU Naeemi Vellila
ae¸pdw: kp¶o hnZymÀ°n {]Øm\¯nsâ [Àahgnbn k©cn¨v AIme¯n hnS]dª A_vZpà Imcmt¯mSnsâ XpSn¡p¶ kvacWIÄ¡v HcmWvSv ]qÀ¯nbmIp¶p. PohnXw apgph³ [mÀanI {]Øm\¯nsâ t]mcm«`qanbn Nnehgn¨ At±l¯nsâ acWhpw kwLS\m {]hÀ¯\¯n\nsSbmbncp¶p. 2010 G{]n 16\mbncp¶p {]hÀ¯IcpsSbpw {]Øm\ _Ôp¡fpsSbpw ImXpIfnte¡v B hmÀ¯sb¯nbXv. G{]n H¶papX Fkv Fkv F^v kwØm\ I½nän \S¯nb DWÀ¯pPmYbnse ØncmwKambncp¶ A_vZpà hml\m]IS¯n acn¨ncn¡p¶p.... tI«hscÃmw hnizkn¡m\mhmsX \ni_vZambnt¸mb \nanj§Ä..... Gsd sshIpw aps¼ B hmÀ¯¡v ØncoIcWsa¯n. PmY Ignªp aS§pw hgn sImbnemWvSnbn sh¨v k©cn¨ncp¶ hml\w adnªv Cu temI¯v \n¶v A_vZpà hnS]dªncn¡p¶p. Fkv Fkv F^nsâ ^nXv-bXpÊZmZv-, A Ckzm_ kwL§fn \ndkm¶n²yambncp¶ AÐpÃbpsS hntbmKw C¶pw At±lt¯msSm¸w {]hÀ¯n¨hÀ¡v hnizkn¡m\mIm¯ hmÀ¯bmWv. kwLS\m {]hÀ¯IÀ¡nSbn GImwK {]IS\§Ä \S¯n Bthi¯nsâ sImSn ]mdn¨ A_vZpà F¶pw kp¶o {]hÀ¯IÀ¡v AÛpXambncp¶p.  {]Øm\¯n\v thWvSn Hcp P³aw sNbvXv XoÀ¡mhp¶Xn\¸pdw kaÀ¸n¨mWv A_vZpà {]nbs¸«hsc hn«v bm{XbmbXv. amXm]nXm¡Ä Pohn¨ncns¡ A\mYXz¯nsâ Ibv¸p\oÀ A\p`hn¨ AÐpÃbpsS IpSpw_hpw Iq«pImcpsaÃmw  {]Øm\ambncp¶p. acWhmÀ¯bdnªv Jadp Deam Im´]pcw DkvXmZv- AS¡apÅ t\Xm¡fpw Bbnc¡W¡n\v {]hÀ¯Icpw IcmtXmSv F¶ sIm¨p {Kma¯nses¡mgpInsb¯nbXv {]Øm\¯n\v At±lw \ÂInb IÀa§tfmSpÅ {]XnIcWambncp¶p. {]hÀ¯\¯n\nSbn e`n¡p¶ kabw ]ÅnIfnepw {]Øm\ Imcymeb§fnepambncp¶p At±lw sNehn«Xv. DucIw Imcmt¯mSv akvPnse At±l¯nsâ J_dn\cnInte¡v C¶pw P\§sf¯pIbpw JpÀB³ ]mcmbWw sN¿pIbpw {]mÀ°\ \S¯pIbpw sN¿p¶Xv {]hÀ¯IcpsS a\kn At±lw Pohn¡p¶psh¶Xn\v sXfnhv \ÂIp¶XmWv. BZÀi hoYnbn Cu IÀa tbmKn apgph³ {]hÀ¯IÀ¡pw A\pIcWob amXrI PohnX¯neqsS ImWn¨mWv hnS]dªXv.  A_vZpÃbpsS acn¡m¯ HmÀ½IÄ¡nSbnemWv C¶v DucIw Imcmt¯mSv sh¨v A\pkvacW tbmKhpw {]mÀ°\m kZÊpw kwLSn¸n¡p¶Xv. cmhnse ]¯n\v kaql knbmd¯v, 11\v JXvap JpÀB³, 12\v ]T\ Ivfmkv, 7\v A_vZpà A\pkvacW kt½f\w {]mÀ°\m kZkv F¶nh \S¡pw. {]Øm\ t\Xm¡fmb ]n sI Fw kJm^n Ccn§ÃqÀ, kzmZnJv kJm^n s]cn´mäncn, k¿nZv ssk\p B_nZo³, k¿nZv Daden X§Ä, DucIw A_vZpÀdlvam³ kJm^n, A_vZpÂJmZnÀ Alvk\n a¼oXn, P_mÀ _mJhn, kn sI i¡oÀ, ]n ]n apPo_v XpS§nbhÀ ]s¦Sp¡pw.

ആര്‍ എസ് സി ബുക് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു

ദുബൈ: മിലാദ് കാമ്പയിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ജി സി സി അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നാലാമത് വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രിസാല മദീന പതിപ്പ് അടിസ്ഥാനമാക്കി നടന്ന പരീക്ഷയില്‍ 16 പേര്‍ 100 ശതമാനം മാര്‍ക്കു നേടി ഒന്നാം റാങ്കിന് അര്‍ഹരായി. 98 ശതമാനം മാര്‍ക്കോടെ 23 പേര്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി.

ഒന്നാം റാങ്കുകാരില്‍ ആറ് പേര്‍ സഊദിയില്‍ നിന്നും അഞ്ച് പേര്‍ യു എ ഇ, നാല് പേര്‍ ഒമാന്‍, ഒരാള്‍ ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. രണ്ടാം റാങ്കുകാര്‍ സഊദി-7, ഒമാന്‍-6, യു എ ഇ-4, കുവൈത്ത്-4, ഖത്തര്‍-1, ബഹ്‌റൈന്‍-1 എന്ന ക്രമത്തിലുമാണ്. മാര്‍ച്ച് 25 ന് 200 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയില്‍ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത 2044 പരീക്ഷാര്‍ഥികളില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍. തൊട്ടു പിന്നില്‍ സഊദി. പ്രവാചക സന്ദേശം പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റ് സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കു പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു.


രജിസ്‌ട്രേഷന്‍, ചോദ്യപേപ്പര്‍ വിതരണം, മാര്‍ക്ക് എന്‍ട്രി തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് നടത്തിയത്. ചാപ്റ്റര്‍ കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ നാഷണല്‍, സോണ്‍ തലത്തില്‍ ചീഫുമാരും സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരുമാണ് ബുക് ടെസ്റ്റിന് മേല്‍നോട്ടം വഹിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പരിശീലനം നേടിയ എക്‌സാമിനര്‍മാരെയും നിയോഗിച്ചിരുന്നു. പരീക്ഷാ ദിവസം തന്നെ സോണ്‍ കേന്ദ്രങ്ങളില്‍ നടന്ന മൂല്യ നിര്‍ണയ ക്യാമ്പില്‍ ഉത്തരക്കടലാസുകള്‍ പരിശോധിച്ച് മാര്‍ക്കുകള്‍ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോള്‍ബോര്‍ഡ് പുനപരിശോധനനടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കു ലഭിച്ച മാര്‍ക്കുകള്‍ രിസാല ഓണ്‍ലൈനില്‍ (www.risalaonline.com) ലഭിക്കും. വിജയികള്‍ക്ക് ജി സി സി, നാഷണല്‍ അടിസ്ഥാനത്തില്‍ അതതു രാജ്യത്തു വെച്ചു നടക്കുന്ന ചടങ്ങുകളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് എക്‌സാം കണ്‍ട്രോളര്‍ ടി.എ.അലിഅക്ബര്‍ അറിയിച്ചു.

റാങ്ക് ജേതാക്കള്‍ ഒന്നാം റാങ്ക്: ഇസ്മാഈല്‍ അല്‍ഹസ, ശഫീഖ് ജമാല്‍, മുഫീദ ശഫീഖ്, ഉമൈമത്ത് അലി, റംല മുഹമ്മദ്, റഹ്മത്ത് അബ്ദുല്‍ ഖാദര്‍ (സഊദി), അബ്ദുല്‍ ശുക്കൂര്‍, ലുബൈന, ശെഫ്‌നി യൂസുഫ്, റംല മുഹമ്മദ്, മാജിദ മുജീബ് (യു എ ഇ), ഖലീല്‍ റഹ് മാന്‍, നസ്‌റിന്‍ ആസിഫ്, റൈഹാന സമീര്‍, ഫമിന സൈനുദ്ധീന്‍ (ഒമാന്‍), ശാഹിദ അബ്ദുല്‍ മജീദ് (ബഹ്‌റൈന്‍).

രണ്ടാം റാങ്ക്: മുഹമ്മദ്.വി.എച്, ശുഹാദ കബീര്‍, റഹ്ഫ, മൈമൂന, സീനത്ത് അബ്ദുസ്സലാം, സൈനബ അബ്ദുറഹ്മാന്‍, ഖദീജ ജലീല്‍ (സഊദി), ഫെമിന അന്‍വര്‍, സക്കീന ഇബ്രാഹീം, സ്വാലിഹ, ജാസ്മിന്‍ ശഹീര്‍, ഫൗമിദ, നിഷ അബ്ദുല്ലത്തീഫ് (ഒമാന്‍), ഫാത്തിമ, സ്മിഹാന്‍ അബ്ദുല്‍ ഖാദര്‍, ബുഷറ അഹ്മദ് സക്കീര്‍, ഷംഷാദ് നൗഷാദ് (കുവൈത്ത്), ജുനൈദ്.കെ, മുബാറക്.വി.പി, ഹഫ്‌സത്ത് ഇബ്രാഹീം, സഫീറ റാഫിദ് (യു എ ഇ), മമ്മു ഹാരിസ് (ബഹ്‌റൈന്‍), അഹ്‌സന മുഹമ്മദ് ശബീര്‍.

ശഅറേ മുബാറക്‌:വിമര്‍ശകര്‍ക്ക്‌ ഇനി എന്ത് പറയാനുണ്ട്‌



H.Fw XcphW
HmW¯n\nSbn ]p«pI¨hSw F¶v tI«n«pWvSv, ImXp Ip¯p¶nS¯p \n¶v Cd¨nsbSp¡pI F¶pw tI«n«pWvSv, Dan\oÀ IpSn¨v hbÀ \ndbv¡pI Hcp sNmÃv, aI³ acn¨n«mbmepw acpaIfpsS I®ocp ImWpI F¶Xv asämcp sNmÃv. Cu sNmÃpIsfm¶pw hkvXpXIfÃ; km[mcW P\§fpsS A¸¯s¯ kqNn¸n¡m\pÅ `mjmssienIÄ am{XamWv. F¶mÂ, C½mXncn sNmÃpIsfms¡ kz´w PohnXw sImWvSv kmÀYIam¡Wsa¶v Hcp Iq«À iTn¨m klX]n¡pIbÃmsX´p sN¿pw? Cu tNfmcn kakvX¡mcpsS ImcyamWv ]dªphcp¶Xv.
Cu kakvX¡v Hä AP³UtbbpÅq: Im´]pcw hntcm[w. AXn\pthWvSn am{Xw Hcp kwLS\! ]WvSmtcm ]dªXp t]mse; tNmdv sImWvSph¶psh¨t¸mÄ AXp N¡sImWvSv, Nmdpw N¡, Dt¸cnbpw N½´nbpw N¡, C\n tamcv Im¨nbXv tNmZn¡msa¶p sh¨m AXpw N¡! kt½f\tam hmÀjnItam Pq_nentbm Iym¼bnt\m F´p ]cn]mSn sh¨mepw hnjbw H¶vþ Im´]pcw! CsXs´mcp P·amW¸m? Ct¸mÄ "iAvsd ap_mdIn'sâ t]cn shdpsX Hcp hnhmZw. tZ, At¸mtg¡pw NmSn hoWncn¡p¶p Cu kakvX. sXm«hscms¡ s]«p, s]«hscms¡ XSnbqcm³ ]mSps]SpIbmWv. AXn\nSbv¡mWv C¡q«cpsS hnUvVnthjw. hoSn\p Xo]nSns¨¶p tI«tXbpÅq; t\tcm \pWtbm Fs¶m¶pw t\m¡msX hmg sh«m\nd§nb Zpãem¡v, Imf s]sä¶p tI«s¸mtg¡pw IbsdSp¡p¶ hnhcanÃmbva. PohnX¯n Nnet¸msg¦nepw hnUvVnthjw sIt«WvS ZpÀKXn BÀ¡pw hcmw. ]s£, Hcp P\X hnUvVnthjw bq\nt^mam¡n amänbm F´p sN¿pw? Zbhmbn Cu kakvXsb HmÀ¯v eÖn¡pI.
aÀIkn "iAvsd ap_mdIv' h¶ptNÀ¶psh¶dnªt¸mÄ Xs¶ A¸pd¯v hbdnf¡ tcmK¯nsâ e£W§Ä IWvSpXpS§nbncp¶p. cWvSmasXm¶pIqSn h¶tXmsS ChÀ \mSv shS¡m¡n. dkqÂ(k)bpsS Xncptijn¸pIÄ ]hn{X§fmWv. Ahsb \ncmIcn¡mt\m \ntj[n¡mt\m ]mSnÃ. aXhr¯¯n \n¶v ]pd¯p t]mIm³ IqSn AXp ImcWamIpw. DÂ]XnjvWpXzw aq¯v Hcp `uXnIhmZn \_n(k)bpsS Xncptijn¸pIÄs¡Xnsc aen\amb `mjbn hnaÀisagpXnbt¸mÄ tNfmcn kakvX¡mÀ¡v Hcp Ipfncpw tXm¶nbnÃ! kp¶n {]Øm\w DbÀ¯nb {]Xntj[ sImSp¦män teJI\pw AXp ]pd¯phn« F³ Un F^pw IpSp§n. KXy´canÃmXmbt¸mÄ hnjbw aÀIknse "iAvsd ap_mdIv' am{Xambn Npcp¡m³ hnaÀiIÀ \nÀ_ÔnXcmbn. At¸mgmWv Fensbt¸mencp¶ ]mhw kakvX¡v sIm¼pw sNhnbpw apf¨Xv. Cu Xpcp¼n¨ kakvXsb B{In¡Sbn sImWvSpt]mbn Xq¡Ww.

അന്ധ വിശ്വാസത്തിന്‍റെ ആട്ടമല്ല സത്യവിശ്വാസത്തിന്റെ പ്രകടനമാണ്



F F lIow
kAZn

"AÚX¡v
ssIbpw Imepw apf¨p' F¶v tI«n«pWvSv. s^{_phcn 20sâ t]m¸peÀ {^WvSv ]{Xw
IWvSt¸mgmWv AXv t_m[ys¸«Xv.  {]hmNI³ (k)bpsS Ime¯v Xsâ IqsS klIcn¨p \S¶
I]S³amcpw B[p\nI temIs¯ kbWnÌpIfpamWv Xncp\_n (k)bpsS hyànXzawKoIcn¡m¯hÀ.
I]ShnizmknIÄ Xncp\_n (k)sb¡pdn¨v ]dbp¶ cWvSv {]kvXmh\IÄ hnip² JpÀB³
63
‏mw A²ymbw
kqàw 1,8 F¶nhbn ]cmaÀin¡p¶pWvSv. apl½Zv \_n (k) AÃmlphnsâ {]hmNI\msW¶Xv
H¶mat¯Xv. apl½Zv \_n(kz) \nÊmc\msW¶Xv cWvSmat¯Xpw. teJ\¯n Ipdn¸pImc\S¡w Xncp\_n
(kz) sb tIhew km[mcW a\pjy³ am{Xam¡p¶hscms¡ {]kvXpX cWvSv {]kvXmh\¡mcpsS amebnse
I®nIfmWv.

കൈ വെട്ടുകാരുടെ പരമ നിന്ദ

   



H.Fw
XcphW

XncptIiw
ZÀin¡p¶Xn\pw ]pWyPew kzoIcn¡p¶Xn\pw aÀIkn h¶ptNÀ¶hsc ]pe`yw ]dªhÀ, Dkvam\p_v\p
A_vZpÃmln auln_n \n¶v Camw _pJmcn \nthZ\w sNbvX Cu lZokv H¶p ImWpI: "Fsâ
IpSpw_w Fs¶ Hcp shŸm{Xhpambn D½pkea(d) bpsS ASpt¯¡b¨p. AhÀ "Pp PpÂ' F¶p t]cmb
Hcp shÅns¨¸pambn h¶p. AXn Xncp\_n(k) bpsS ]pWytIiw kq£n¨ncp¶p. BÀs¡¦nepw It®tdm
atäm ]änbm D½pkeabpsS ASpt¯¡p shŸm{Xhpambn Ab¡p¶ ]Xnhv A¶pWvSmbncp¶p. Rm\m
shÅns¨¸nte¡v kq£n¨p t\m¡n. AsXmcp sN¼n¨ apSnbmbncp¶p.' At¸mÄ F³ Un F^v ]{Xw
DbÀ¯p¶ hnaÀi¯nsâ Ip´ap\ \ofp¶Xv BÀ¡p t\scbmWv? \_n]Xv\nbmb D½pkea (d) \p t\sc!
D½pkea _ohnsb \_n]Xv\n F¶p shdpsX ]dªm t]mc, CkvemanI Ncn{X¯n XymK¯nsâ
{]XoIambn hmgv¯s¸« am\y h\nXbmWhÀ. cWvSv lnPvd sNbvXhÀ, kz´w Ipªns\ amtdmSp
tNÀ¯v GImIn\nbmbn acp`qan XmWvSn aZo\bn sN¶p \_n(k) sbbpw A\pNc·mscbpw
hnkvabn¸n¨hÀ. CjvSw aq¯v \obpw \nsâ a¡fpw Fsâ Alvepss_¯msW¶v \n(k) {]IoÀ¯n¨hÀ.
XncptIiw sImWvSv tcmKia\¯n\v ChcpsS ASpt¯¡v Dkvam³(d) t]mbXv Häs¸« kw`haÃ;
AsXmcp ]Xnhp ImgvNbmbncp¶p! Bcmbncp¶p Cu ]XnhpImÀ? aplmPndpIfpw A³kmdpIfpw. "Rm³
Chscbpw ChÀ Fs¶bpw Xr]vXns¸«p'sh¶v AÃmlphnsâ km£n]{Xw hm§nb (kqd: Xu: 100)
Xncp\_nbpsS {]nbs¸«hÀ. aÀIkn\p ap¼n I¶mkpambn Iyq \n¶hsc hnSpI; D½p apAvan\osâ
ASp¡Â Iyq \n¶hsc F´psN¿pw. AhÀ AÃmlp Xr]vXns¸«hcmsW¶v hnip² JpÀB³
km£ys¸Sp¯nbhcmWtÃm. H A_vZpÃsbbpw F³ Un F^v ]{Xs¯bpw C\n F´psN¿Ww? ssIsh«p
ap^vXnamÀ Xs¶ hn[n¡s«!

മതമോ ഭൌതിക വാദമോ?

   


H.Fw
XcphW

H A_vZpÃbpsSXp XnIª
`uXnI hmZ(
Materialism)amWv. ChcpsS tIhe bpàn¡v IpdpsI InS¡p¶ Nne
Bib§Ä C\nbpapWvStÃm JpÀB\nÂ. AÂ _Jd A[ymbw hN\w 248Â CkvdmCueycpsS hnPb
t]SIs¯¡pdn¨mWv ]dbp¶Xv. aqkmþlmdq³ \_namcpsS Xncptijn¸pIfmbncp¶p AXnse¶pw ae¡pIÄ
AXv Npa¶psImWvSv hcpsa¶pamWv hN\¯nepÅXv. Hcp P\XbpsS \nc´c hnPb¯n\v tlXphmb
(JmenZv(d)sâ sXm¸n t]mse) ae¡pIÄ Npa¶p sImWvSphcm³ am{Xw BZcphpÅ Cu t]SI¯nsâ
DÅS¡sa´mbncp¶p? {]apJ JpÀB³ hymJymXm¡sfÃmw hnhcn¨X\pkcn¨v aqkm(A)sâ hSnbpw
aqkmþlmdq¬(A) F¶nhÀ D]tbmKn¨ hkv{X§fpw sNcn¸pw AXnepWvSmbncp¶p. A_vZpÃbpw Iq«cpw
F´p sN¿pw? Xmeq¯nsâ t]SIw NmSn¡S¡m³ kvt]mÀ«vknse t]mÄhmÄ«v Ip´w Xs¶ thWvSn
hcpatÃm! ]t£ Nm«w ]pds¯¯pt¼mÄ t\cs¯ ]dªXpt]mse A_vZpÃbpWvSmInÃ. H am{Xta
DWvSmIpIbpÅq. kwKXn JpÀB\mWv. Im´]pct¯mSv sshcmKyw XoÀ¡m³ thsd hgn t\m¡Ww
kmÀ.

കേവല യുക്തിയില്‍ കൂട് കൂട്ടുന്നവര്‍


H.Fw
XcphW

Imc´qÀ aÀIkp
ÊJm^¯n Êp¶n¿bn Xncp\_n(k) bpsS ]pWytIiw h¶ptNÀ¶t¸mÄ _nZvA¯v {]Øm\§fpsS Xet¨mdnÂ
Hcp t_mw_v hoWps]m«n. t_mw_v kvt^mS\w \S¶m AXnsâ NofpIfpw tNcphIfpw ]pdt¯¡p
sXdn¨p kzX{´amIpw. kvt^mS\w h³ {]iv\amWv; \S¶pIgnª kvt^mS\w {]iv\aÃ. ]t£,
_nZvA¯pImcpsS Xet¨mdn s]m«nb t_mw_nsâ kvt^mS\mhinjvS§tfm kvt^mS\ i_vZw t]meptam
]pdt¯¡p h¶nÃ! am{XaÃ, IvfÌÀ t_mw_v IWs¡ AXv Xet¨mdn\I¯v sNdp kvt^mS\§Ä XpSsc
XpSsc \S¯n _nZvA¯pImsc Fcns]mcn sImÅn¨psImWvSncn¡pIbpw sN¿p¶p. aÀIkn BZy
XncptIiw F¯nbt¸mÄ Hcp kvt^mS\ ]c¼c \S¶XmWv. BZcWob\mb apl½Zp JkvdPn cWvSmasXm¶p
IqSn sImWvSph¶t¸mÄ _nZvA¯pImcpsS Xet¨mÀ ]qc¸d¼mbn. CXn\mWv \nÀ`mKyw F¶p
]dbpI.

ആര്‍ എസ് സി ബുക്ക്‌ ടെസ്റ്റ്‌ 2011

കുവൈറ്റ്‌ മീലാദ്‌ സമ്മേളനം




Google Groups
Subscribe to Kerala Malabar Islamic Class Room - കേരളമലബാര്‍ഇസ്ലാമിക്‌ക്ലാസ്സ്‌റൂം
Email:
Visit this group

കുറിപ്പുകള്‍

RISALA STUDY CIRCLE റമളാന്‍ സുന്നി 'പന്നി'പ്പനിയെ അടുത്തറിയുക Abu Dhabi Police Ex-minister Abdu Yamani passes away February 17 declared holiday for Prophet’s birthday Jamia Markaz will organize an international Islamic conference R S C ബുക് ടെസ്റ്റ് RSC BOOK TEST 2011 SSF ജില്ലാ കാമ്പസ്‌ സമ്മേളനം Seminar exposes ‘injustices of media justice’ Siraj Malayalam Daily sign MoU davoodshah markaz invitation rsc book test 2011 rsc book test 2010 rsc സാഹിത്യോത്സവ് ssf state delegates conference الموت يغيب وزير الإعلام الأسبق محمد عبده يماني അകറ്റിനിര്‍ത്തുക അന്ധ വിശ്വാസത്തിന്‍റെ ആട്ടമല്ല സത്യവിശ്വാസത്തിന്റെ പ്രകടനമാണ് അയല്‍വാസി അളളാഹുവില്‍ തവക്കുലാക്കുക ആത്മീയ നന്മ കൈവരിക്കുക ആര്‍ എസ് സി പരീക്ഷ റിസള്‍ട്ട്2010 ആര്‍ എസ് സി ആര്‍ എസ് സി ഇസ്റാ‍അ മിഅ‌റാജ് ആര്‍ എസ് സി അക്റബിയ കമ്മിറ്റി ആര്‍ എസ് സി അല്ഖോബാര്‍ സാഹിത്യോത്സവ് 2011 ആര്‍ എസ് സി ഇഫ്താര്‍ സംഗമം 2011 ആര്‍ എസ് സി രിസാല സുന്നി ആര്‍ എസ് സി സാരഥി സംഗമം ആര്‍ എസ് സി സൌദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേത്രത്വം ആര്‍ എസ് സി അഖ്റബിയ കമ്മിറ്റി ആര്‍ എസ് സി ബുക് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു ആര്‍ എസ് സി ബുക്ക്‌ ടെസ്റ്റ്‌ 2011 ആര്‍ എസ് സി മെമ്പര്‍ഷിപ് ആര്‍ എസ് സി മെമ്പര്‍ഷിപ്പ് കാ‍മ്പയിന്‍ ആര്‍ എസ് സി സെക്ടര്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു ആര്‍ എസ്‌ സി അല്ഖോബാര്‍ പ്രവാസ വീഥിയില്‍ ധാര്‍മ്മിക മുന്നേറ്റം ആര്‍.എസ്.സി.സാരഥി സംഗമം ഇഫ്താര്‍ ഇഫ്താര്‍ സംഗമം ഇസ്ലാം എക്സലന്‍സി ടെസ്റ്റ് മലപ്പുറം ജില്ലാ മാര്‍ക്ക് ലിസ്റ്റ് എഫ്‌ ഇന്ന് മുപ്പതാം പിറന്നാള്‍ എല്ലാവര്‍ക്കും അഖ്റബിയ ആര്‍.എസ്.സി യുടെ ഈദ് ആശംസകള്‍ എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ എസ് എസ് എഫിന് പുതിയ സംസ്ഥാന നേതൃത്വം എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളന് വാദിഖുബാഇല്‍ പ്രൗഡ തുടക്കം എസ് എസ് എഫ്‌ സ്ഥാപക ദിനം ഏപ്രില്‍ 29 എസ് വൈ എസ് ദേശീയ ഇസ്‌ലാമിക സമ്മേളനം എസ്‌ വൈ എസ് സന്നാഹം-അക്റബിയ ഓര്‍മകളില്‍ ഓ ഖാലിദ് മറക്കാനാകാത്ത് വായനാനുഭവം കടമ കാന്തപുരം എ പി കേരള സുന്നി മുസ്ലിം കുട്ടികള്‍ കുവൈറ്റ്‌ മീലാദ്‌ സമ്മേളനം കേന്ദ്രസര്‍ക്കാര്‍ പൊതുമാപ്പ് നല്‍കണം :ആര്‍.എസ് .സി കേവല യുക്തിയില്‍ കൂട് കൂട്ടുന്നവര്‍ കൈ വെട്ടുകാരുടെ പരമ നിന്ദ കോബാര്‍ സെന്റര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗള്‍ഫ് രിസാല ഗള്‍ഫ് രിസാല പ്രകാശനം ഗള്‍ഫ് രിസാല പ്രചാരണ കണ്‍വെന്‍ഷന്‍ ചന്ദ്രികയുടെ സവര്‍ണഭാഷ്യങ്ങള്‍ ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.1 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.2 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.3 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.4 ജിദ്ധ പ്രളയ ബാധിതരെ സഹായിക്കുക ഡോ. അബൂബക്കര്‍ നിസാമിക്ക് സ്വീകരണം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 72% തുക ചെലവഴിച്ചു തിരഞ്ഞെടുപ്പ് കാന്തപുരം നിലപാട് ത്വാഹിര്‍ തങ്ങള്‍ കറകളഞ്ഞ ആത്മീയ ജ്യോതിസ്സ് ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡില്‍ മലയാളി വിദ്യാര്‍ഥി ദേശീയ ഇസ്ലാമിക സമ്മേളനം നന്‍മയുടെ സാന്ത്വനം നവ സാരഥികള്‍ പുണ്ണ്യങ്ങളുടെ പൂക്കാലം വരവായി......... പുണ്യങ്ങളുടെ പൂക്കാലം വീണ്ടും പുതിയ രിസലയില്‍ പൊറുക്കുക പ്രഭോ ഞങ്ങള്‍ കുറ്റവാളികളാണ്‌ പ്രവാചക ചര്യ പിന്‍പറ്റുക പ്രവാസി രിസാല പ്രവാസി രിസാല ഇപ്പോള്‍ വിപണിയില്‍ പ്രവാസി രിസാല മദീന പതിപ്പിന്റെ പ്രകാശന കര്‍മ്മം മദീനയില്‍ പ്രവാസി രിസാല ഹജ്ജ്‌ പതിപ്പ്‌ പ്രവാസി രിസാലയുടെ പ്രചരണ കാമ്പയിന് അല്‍ കോബാറില്‍ തുടക്കമായി പ്രാര്‍ഥനയുടെ രാവുകള്‍ ബശീര്‍ ഹിമമി ഉക്കുടക്ക് റാങ്ക് ബുക്ക് ടെസ്റ്റ് ഫലം ബുക്ക്‌ ടെസ്റ്റ്‌ മതമോ ഭൌതിക വാദമോ? മനുഷ്യര്‍ നന്ദിയുള്ളവരാകുക മരണം മര്‍കസ് മഹാ സമ്മേളനത്തിന്‍ ധന്യ സമാപ്തി മര്‍കസ് സമ്മേളനം : 100 അനാഥകള്‍ക്ക് മംഗല്യം മര്‍കസ് സമ്മേളനത്തിന്‍ തുടക്കമായി മര്‍കസ്‌ മര്‍കസ്‌ സമ്മേളന ഫോട്ടോകള്‍ മര്‍ഹബന്‍ യാ ശഹ്റ റമളാന്‍ മര്‍ഹൂം അബ്ദുല്ലയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് മിസ്ബാഹി ഉസ്താദിന് സ്വീകരണം നല്‍കി മീലാദ്‌ന്നബി പ്രോഗ്രാം മുസ്ലിം യു എ ഇ ദേശീയ പ്രതിനിധി സമ്മേളനം രിസാല രിസാല rsc രിസാല സ്റ്റഡി സര്‍ക്കിള്‍ രിസാല rsc sys രിസാല ഒക്ടോബര്‍ രിസാല ക്യാമ്പയിന് സൗദിയില്‍ ഉജ്ജല തുടക്കം രിസാല ഖുര്‍ആന്‍ പതിപ്പ് പ്രകാശനം ചെയ്തു രിസാല ഖുര്‍ആന്‍ പതിപ്പ്‌ 2010 രിസാല ഗള്‍ഫ് പതിപ്പ് പ്രവാസികള്‍ക്ക് സമര്‍പ്പിച്ചു രിസാല പ്രകാശനം 12ന് രിസാല പ്രചാരണ കാമ്പയിന്‍ രിസാല മുത്ത് നബി (സ) സ്പെഷ്യല്‍ പതിപ്പ്‌ രിസാല വാരിക രിസാല സ്റ്റഡി സര്‍ക്കിള്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ശുചിത്വ കാമ്പയിന്‍ നടത്തി റമളാന്‍ ഇഫ്താര്‍ സംഗമം ലോകത്തെ ഏറ്റവും വലിയ മുസ്ഹഫ് കൈയെഴുത്ത് പ്രതി മര്‍കസില്‍ തയ്യാറാവുന്നു ലോട്ടറി വിവാദം; പ്രാദേശിക പരികന്ന അപഹാസ്യം വിവാഹ ധൂര്‍ത്തിനെതിരെ മഹല്ലുജമാ‍ അത്തുകള്‍ ഉണരണം :മൌലാന എം എ വോട്ട് ശഅറേ മുബാറക്‌ ശഅറേ മുബാറക്‌ മസ്ജിദ് ശഅറേ മുബാറക്‌:വിമര്‍ശകര്‍ക്ക്‌ ഇനി എന്ത് പറയാനുണ്ട്‌ ശാഫി സഖാഫി സമസ്ത ജില്ലാ പണ്ഡിത ക്യാമ്പ് സമസ്ത പൊതുപരീക്ഷ ഫലം സയ്യിദ് ഫസല്‍ ജമലുല്ലൈലി തങ്ങള്‍ അന്തരിച്ചു സയ്യിദ്‌ ഫസല്‍ ജിഫ്രി തങ്ങള്‍ അന്തരിച്ചു. സിറാജുല്‍ഹുദ സമ്മേളനം സുജൂദ്‌ സെക്രട്ടറിയുടെ കത്ത്‌ സൌദി സ്പോണ്‍സര്‍ഷിപ്പ് സ്നേഹ സാന്ത്വനം സ്നേഹ സായാഹ്നം സ്രഷ്ടികള്‍ സ്രഷ്ടാവിന് വഴിപ്പെടണം സ്വലാത്ത്‌ ചൊല്ലുക - ചൊല്ലിക്കുക സൗദിയില്‍ പൊതുമാപ്പ്: ആര്‍.എസ്.സി സ്വാഗതം ചെയ്തു സൗദിയില്‍ പൊതുമാപ്പ്‌: ആര്‍ എസ്‌ സി ഭീമഹരജി നല്‍കും ഹജ്ജ്‌ ക്ലാസ്സ്‌ ഉത്ഘാടനം ഹുബ്ബു റസൂല്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ശഅറേ മുബാറക്‌ കൂപ്പണ്‍ വാങ്ങി
↑