നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്ത് നില്‍ക്കാന്‍ ? എന്ന സന്ദേശവുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വെള്ളിയാഴ്ച തുടങ്ങും. യു.എ.ഇ, സൌദി അറേബ്യ,ഖത്തര്‍, കുവൈത്ത്, ഒമാന്‍,ബഹറൈന്‍, എന്നീ രാജ്യങ്ങളിലാണ്‍ കാമ്പയിന്‍ ആചരിക്കുന്നത്. നവമ്പര്‍ 15 നകം ആര്‍ എസ് സി യൂനിറ്റ് കമ്മിറ്റികള്‍ നിലവില്‍ വരും.നവമ്പര്‍ 16-30 കാലയളവില്‍ സോണല്‍ കമ്മിറ്റികളും , ഡിസംമ്പര്‍ 1-15 കാലയളവില്‍ നാഷണല്‍ കമ്മിറ്റികളും പുന:സംഘടിപ്പിക്കും.
|