
പുത്തിഗെ: വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളിലേക്ക് പൊങ്ങച്ചങ്ങളുടെ പെരില്‍ ധൂര്‍ത്തും അനാചാരങ്ങളും കടന്നു വരുന്നതിനെതിരെ മഹല്ലു ജമാ അത്തുകള്‍ അതീവാ ജാഗ്രത പുലര്‍ത്തണമെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൌലാന എം എ അബ്ദുല്‍ ഖദിര്‍ മുസ്‌ലിയാര്‍ ആവശ്യപെട്ടു.