രിസാല സ്റ്റഡി സര്‍ക്കിള്‍ അക്റബിയ കമ്മിറ്റി ഇഫ്താര്‍ സംഗമം
അല്‍ഖോബാര്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അക്റബിയ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ പകര അധ്യക്ഷത വഹിച്ച യോഗത്തില്‍ അബ്ദുല്‍ ഹമീദ് ഉലൂമി വണ്ടൂര്‍, മുഹമ്മദലി പാപ്പിനിശ്ശേരി, അഷ്‌റഫ് ഏലംകുളം, അബ്ബാസ് മൌലവി പെരുമണ്ണ എന്നിവര്‍ സംസാരിച്ചു, ബഷീര്‍ കണ്ണൂര്‍ , അബുല്‍ കലാം തിരുവന്തപുരം എന്നിവര്‍ നേത്രത്വം നല്‍കി.