കാല്‍ നൂറ്റാണ്ടിലേറെ യായി സൌദി കിഴക്കന്‍ പ്രവിഷ്യയില്‍ ഇസ്ലാമിക പ്രഭോധ്ന രംഗത്ത് നിറ സാന്നിധ്യമായ വാഴവറ്റ സ്വദേശി
സൈനുദ്ദീന്‍ മൌലവിയെ ആ ര്‍ എസ് സി അക്രബിഅ കമ്മിറ്റി ആദരിച്ചു. മലയാളി സമൂഹത്തിന്ന് ഇസ്ലാമിക പ്ര ഭോദന രംഗത്ത് അമൂല്യമായ സംഭാവന യാണ് മൌലവി എന്ന് ചടങ്ങില്‍ സംസാരിച്ച വര്‍ പറഞ്ഞു.
അബൂബക്കര്‍ ഫൈസി കുറ്റിക്കാട്ടൂര്‍ അവാര്‍ഡ് സമ്മാനിച്ചു.ആര്‍ എസ് സി ചെയര്‍ മാന്‍ അശ്രഫ് ഏലംകുളം അദ്ധ്യക്ഷനായിരുന്നു. സലീം കൊടിയത്തൂര്‍ , അബ്ബാസ് മൌലവി പെരുമണ്ണ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ആര്‍ എസ് സി കണ്‍ വീനര്‍ അബ്ദു റസ്സാഖ് മാവൂര്‍ സ്വാഗതം പറഞ്ഞു.