കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍
ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും അളളാഹുവിനെ ഭരമേല്‍പ്പിക്കണമെന്നും എല്ലാ കാര്യങ്ങ്ലിലും നന്മയും തിന്മയും കണക്കാക്കുന്നത് അളളാഹു ആ ണെന്നും കെ .കെ . അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പറഞ്ഞു. അക്രബിഅ ആര്‍ എസ് സി യുടെ വാരാന്ത്യ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ പരീക്ഷണങ്ങളെ നേരിടുന്ന സമയത്ത് അളളാഹുവില്‍ കാര്യങ്ങളെ
ഏല്‍പ്പിക്കുകയാണ്‍ സത്യവിശ്വാസി ചെയ്യേണ്ട തെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.നിസ്കാരത്തില്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്ച് യൂസുഫ് ബാഖവി പെരുമണ്ണയും ക്ലാസ്സെടുത്തു.
***********************************************************