വിപുലമായ റമളാന്‍ പരിപാടികള്‍
************
ആര്‍ എസ് സി അക്റബിയ യൂനിറ്റിന്റെ നേത്രത്വത്തില്‍ വിപുലമായ റമളാന്‍ ദിന പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇഫ്താര്‍ സംഗമം, തസ്കിയത് മീറ്റ്, ലഘുലേഖ വിതരണം, നിശാക്യാമ്പ്, ഖത്മുല്‍ ഖുര്‍ ആന്‍, പഠനക്ലാസ്സ്, റമളാന്‍ എക്സാം, ആത്മീയസദസ്സ്, പ്രാര്‍ഥനാ മജ് ലിസ് തുടങ്ങി വൈവിധ്യവും വിത്യസ്തവുമായ പരിപാടികള്‍ ആസൂത്രണം ചൈതു.
ചര്‍ച്ചയില്‍ അശ്റഫ് ഏലംകുളം, ബശീര്‍ അശ് റഫി ത്രശൂര്‍, യൂസുഫ് ബാഖവി പെരുമണ്ണ , ബശീര്‍ കണ്ണൂര്‍, അബ്ദുല്‍ കലാം തിരുവനന്തപുരം,യഅഖൂബ് പെരിന്തല്‍മണ്ണ,അബ്ബാസ് മൌലവി കോഴിക്കോട്, ഹുസൈന്‍ വളാഞ്ചേരി,അഹ് മദ് പെരിന്തല്‍ മണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
***********************