ഇഫ്താര്‍ സംഗമം പരിയാരം അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
ആര്‍.എസ്.സി അഖ്റബിയ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ആര്‍.എസ്.സി നാഷണല്‍ കമ്മിറ്റി അംഗം പരിയാരം അബ്ദു റഹിമാന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച സംഗമത്തില്‍ ബശീര്‍ അശ്റഫി ത്രശൂര്‍ അധ്യക്ഷനായിരുന്നു. നവോദയ സൌദി കിഴക്കന്‍ പ്രവിശ്യ പ്രസിഡണ്ട് നഈം , കെ.എം. സി. സി പാലക്കാട് ജില്ല പ്രസിഡണ്ട് അശ്രഫ് ആളത്ത് , ആര്‍. എസ്. സി അല്‍ ഖൊബാര്‍ പ്രതിനിധി സലീം കൊടിയത്തുര്‍ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് ഏലംകുളം സ്വാഗതവും അബ്ബാസ് മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ക്ലിക്ക്