സംസാരിക്കുന്നു
പ്രതിസന്ധികളില്‍ തളരാത്ത കരുത്തുറ്റ നേത്ര്ത്വമാണ് നമുക്കുള്ളത് എന്നും സംഘടനാ പ്രവര്‍ത്തകന് വരുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതിരിക്കല്‍ അത്യാവശ്യമാണെന്നും സഅദ് അമാനി പറഞ്ഞു . ആര്‍ എസ് സി അല്‍ ഖോബാര്‍ സോണല്‍ കമ്മിറ്റി സംഘടിപ്പിച്ച സാരഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമാനി. ആര്‍ എസ് സി സൗദി നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുറഹിമാന്‍ പരിയാരം , അബ്ദുല്‍സലാം കൊടിയത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബഷീര്‍ അശ്രഫി അധ്യക്ഷത വഹിച്ചു.