2009 മെയ് 1;2;3 എറണാകുളം
ഭൗതികലോകത്തിന്റെ സകല ഐശ്വര്യങ്ങളും ഗുണകരമായി ഉപയോകപ്പെടുത്തുകയാണ് ഇസ്ലാമിന്റെ നിലപാട് . പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവും നിയന്താവുമുണ്ട്.നന്മ തിന്മകള്‍ പരിഗണിക്കപ്പെടുകയും വിചാരണ ചെയ്യപെടുകയും ചെയ്യും . വ്യക്തി ഒടുവില്‍ വിജയിയോ പരാചിതനോ ആകും.ഇവിടെ ചെയ്യുന്ന നന്മ തിന്മ കളാണ് വിധി നിര്‍ണയത്തിന്റെ ആധാരം . അതിരുകളില്ലാത്ത ലോകത്തിനു മുഴുവന്‍ നന്മയും ഐശ്വര്യവും ആശംസിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ളതാണ് ഈ കാമ്പയിന്റെ വിളംബര സന്ദേശം .
തുടര്‍ന്ന്‍ വായിക്കുക