ആത്മ സാക്ഷാത്കാരത്തിന്റെ വസന്തം എന്ന പേരില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 27ന് ബുക് ടെസ്റ്റ് നടത്തുന്നു.
സമയം :
സഉദി 2 PM.
യു എ ഇ 3 PM.
ഖത്തര്‍ 2 PM.
കുവൈത്ത് 2 PM.
ഒമാന്‍ 3 PM.
ബഹ്‌റൈന്‍ 2 PM.
ദൈര്‍ഘ്യം
ഒരു മണിക്കൂര്‍
പാഠഭാഗം
`നിങ്ങളുടെ പ്രവാചകന്‍' (ഐ പി ബി പുസ്‌തകം)
പരീക്ഷാ രീതി
ഒരു മണിക്കൂര്‍ എഴുത്തുപരീക്ഷ
ചോദ്യങ്ങള്‍
ഒബ്‌ജക്‌ടീവ് ടൈപ്പ്
ആകെ മാര്‍ക്ക്
അമ്പത് (50)
രജിസ്‌ട്രേഷന്‍ഫീസ്
അഞ്ച് റിയാല്‍ / ദിര്‍ഹം / തത്തുല്യം
പാഠഭാഗങ്ങള്‍
ഡൌണ്‍ ലോഡ് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇവിടെ ക്ലിക്കുക
പരീക്ഷാ ദിവസം നിശ്ചിത സമയത്തിന്റെ 15 മിനിറ്റു മുമ്പെങ്കിലും കേന്ദ്രത്തിലെത്തുക
ആന്‍സര്‍ഷീറ്റ് പരീക്ഷാ ഹാളില്‍നിന്നു ലഭിക്കും
മാര്‍ച്ച് 30ന് ഫലം risalaonline.com ല്‍ പ്രസിദ്ധപ്പെടുത്തും
ജി സി സി, നാഷണല്‍, സോണല്‍ തലങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിക്കും.ബുക് ടെസ്റ്റ് കണ്‍ട്രോളര്‍:ശരീഫ് കാരശ്ശേരി +971 50 768 0 761skarassery@gmail.com