
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഉമ്മുല്‍ഹമാം ഗള്‍ഫ് രിസാല പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അണ്ടോണ ഹൌസില്‍ വെച്ചുനടന്ന പരിപാടിയില്‍ ദാവൂദ്ഷയില്‍ നിന്നും ആദ്യ വരിസംഖ്യ സ്വീകരിച്ചുകൊണ്ട് ഹനീഫ സഅദി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കര്‍മ്മ ശാസ്ത്രം എന്ന വിഷയത്തില്‍ ഹനീഫ സഅദി ക്ലാസെടുത്തു. ഹുമൈദ് മങ്ങാട് പരിപാടിയില്‍ സംബന്ധിച്ചു. അഷറഫ് ഓച്ചിറ സ്വാഗതവും അഷറഫ് അണ്ടോണ നന്ദിയും പറഞ്ഞു.
http://rscummulhamam.ning.com