സ്നേഹ സായാഹ്നം നടത്തി

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഉമ്മുല്‍ഹമാം സംഘടിപ്പിച്ച ‘സ്നേഹ സായാഹ്നം’ വൈവിധ്യങ്ങളായ കലാ സാംസ്കാരിക പരിപാടികളിലൂടെ ശ്രദ്ദേയമായി. നൂറുകണക്കിന് പ്രവാസി കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്നേഹ സായാഹ്നത്തിന് വിജ്ഞാനത്തോടൊപ്പം വിനോദവുമൊരുക്കിയതിനാല്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ സംഘാടകര്‍ക്കായി.
അല്‍ബുസ്താന്‍ ഇസ്തിറാഹയുടെ വിശാലമായ കോമ്പൌണ്ടില്‍ വെച്ചുനടന്ന പരിപാടികളുടെ ഫ്ലാഗ് ഓണ്‍ നിര്‍വ്വഹിച്ചത് സ്വാഗതസംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടിയായിരുന്നു. വീറും വാശിയും നിറഞ്ഞ പുരുഷ വിഭാഗം കമ്പവലിയില്‍ ഫ്രണ്ട്സ് മാവൂര്‍ ഒന്നാം സ്ഥാനവും യൂത്ത് അണ്ടോണ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ മുഹമ്മദലി, ആരിഫ്, ഹസീന റഷീദ്, യുസൈറ മുഹമ്മദ് എന്നിവര്‍ വിജയികളായി.
മഖ്^രിബ് നമസ്കാരാനന്തരം നടന്ന ഉദ്ഘാടന സെഷന്‍ ആര്‍ എസ് സി റിയാദ് സോണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് സഖാഫി ചുങ്കത്തറ ആശംസനേര്‍ന്നു. പെഴ്സണാലിറ്റി ഡവലപമെന്‍റ് എന്ന വിഷയത്തെ ആസ്പദമാക്കി നാസര്‍ മുഹമ്മദ്(ആങ്ലൊ ചസ്റ്റ്ലെ) ക്ലാസെടുത്തു. വെറും കാഴ്ചക്കാരാക്കാതെ പരസ്പര സംവേദനത്തിലൂടെ സദസ്സിനെ ഹരംകൊള്ളിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ അവതരണം. ആര്‍ എസ് സി ഉമ്മുല്‍ഹമാം ചെയര്‍മാന്‍ അബ്ദുറസാഖ് മാവൂര്‍ അദ്ധ്യക്ഷതവഹിച്ച സെഷനില്‍ അഷറഫ് ഓച്ചിറ സ്വാഗതം പറഞ്ഞു.
തുടര്‍ന്നുനടന്ന ആര്‍ എസ് സി പൂര്‍വ സംഗമം സംഘടനയിലെ മുന്‍കാല സാരഥികളുടെ നിറസാന്നിദ്ധ്യമായിരുന്നു. നേതാക്കള്‍ അവരുടെ മുന്‍കാല അനുഭവങ്ങള്‍ പങ്കുവെക്കുകയും, ഇസ്ലാമിക പ്രബൊധന രംഗത്ത് സ്വീകരിക്കേണ്ട നൂതന മാര്‍ഗ്ഗങ്ങളെകുറിച്ച് അബൂബക്കര്‍ അന്‍വരി, നിസാര്‍ കാട്ടില്‍, ബഷീര്‍ ബാഖവി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ഹുസൈന്‍ അലി കടലുണ്ടി, സലാം പാമ്പുരുത്തി തുടങ്ങി ഒട്ടേറെ പേര്‍ ഹൃസ്വമായി അവരുടെ ചിന്തകള്‍ പങ്കുവെച്ചു. അബ്ദുറസാഖ് മാവൂര്‍ മോഡറേറ്ററായിരുന്നു. പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ റഷീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എസ് സി സോണല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം തിരൂര്‍ ആശംസയര്‍പ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടി സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് ഒറാക്കിള്‍ നന്ദിയും പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ലെമണ്‍ സ്പൂണ്‍, പാസിങ് പാര്‍സല്‍, ബര്‍സ്റ്റിങ് ബലൂണ്‍ തുടങ്ങിയ മത്സര വിജയികള്‍ക്ക് സമ്മാനവിതരണവും നടന്നു. ദാവൂദ്ഷാ ചിന്നക്കല്‍, മേത്തി കോയ, അഷറഫ് അണ്ടോണ, ഷാഹുല്‍ ഹമീദ്, റഫീഖ്, അമീന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ജലീല്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനത്തോടെ പരിപാടികള്‍ സമാപിച്ചു.
Google Groups
Subscribe to Kerala Malabar Islamic Class Room - കേരളമലബാര്‍ഇസ്ലാമിക്‌ക്ലാസ്സ്‌റൂം
Email:
Visit this group

കുറിപ്പുകള്‍

RISALA STUDY CIRCLE റമളാന്‍ സുന്നി 'പന്നി'പ്പനിയെ അടുത്തറിയുക Abu Dhabi Police Ex-minister Abdu Yamani passes away February 17 declared holiday for Prophet’s birthday Jamia Markaz will organize an international Islamic conference R S C ബുക് ടെസ്റ്റ് RSC BOOK TEST 2011 SSF ജില്ലാ കാമ്പസ്‌ സമ്മേളനം Seminar exposes ‘injustices of media justice’ Siraj Malayalam Daily sign MoU davoodshah markaz invitation rsc book test 2011 rsc book test 2010 rsc സാഹിത്യോത്സവ് ssf state delegates conference الموت يغيب وزير الإعلام الأسبق محمد عبده يماني അകറ്റിനിര്‍ത്തുക അന്ധ വിശ്വാസത്തിന്‍റെ ആട്ടമല്ല സത്യവിശ്വാസത്തിന്റെ പ്രകടനമാണ് അയല്‍വാസി അളളാഹുവില്‍ തവക്കുലാക്കുക ആത്മീയ നന്മ കൈവരിക്കുക ആര്‍ എസ് സി പരീക്ഷ റിസള്‍ട്ട്2010 ആര്‍ എസ് സി ആര്‍ എസ് സി ഇസ്റാ‍അ മിഅ‌റാജ് ആര്‍ എസ് സി അക്റബിയ കമ്മിറ്റി ആര്‍ എസ് സി അല്ഖോബാര്‍ സാഹിത്യോത്സവ് 2011 ആര്‍ എസ് സി ഇഫ്താര്‍ സംഗമം 2011 ആര്‍ എസ് സി രിസാല സുന്നി ആര്‍ എസ് സി സാരഥി സംഗമം ആര്‍ എസ് സി സൌദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേത്രത്വം ആര്‍ എസ് സി അഖ്റബിയ കമ്മിറ്റി ആര്‍ എസ് സി ബുക് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു ആര്‍ എസ് സി ബുക്ക്‌ ടെസ്റ്റ്‌ 2011 ആര്‍ എസ് സി മെമ്പര്‍ഷിപ് ആര്‍ എസ് സി മെമ്പര്‍ഷിപ്പ് കാ‍മ്പയിന്‍ ആര്‍ എസ് സി സെക്ടര്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു ആര്‍ എസ്‌ സി അല്ഖോബാര്‍ പ്രവാസ വീഥിയില്‍ ധാര്‍മ്മിക മുന്നേറ്റം ആര്‍.എസ്.സി.സാരഥി സംഗമം ഇഫ്താര്‍ ഇഫ്താര്‍ സംഗമം ഇസ്ലാം എക്സലന്‍സി ടെസ്റ്റ് മലപ്പുറം ജില്ലാ മാര്‍ക്ക് ലിസ്റ്റ് എഫ്‌ ഇന്ന് മുപ്പതാം പിറന്നാള്‍ എല്ലാവര്‍ക്കും അഖ്റബിയ ആര്‍.എസ്.സി യുടെ ഈദ് ആശംസകള്‍ എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ എസ് എസ് എഫിന് പുതിയ സംസ്ഥാന നേതൃത്വം എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളന് വാദിഖുബാഇല്‍ പ്രൗഡ തുടക്കം എസ് എസ് എഫ്‌ സ്ഥാപക ദിനം ഏപ്രില്‍ 29 എസ് വൈ എസ് ദേശീയ ഇസ്‌ലാമിക സമ്മേളനം എസ്‌ വൈ എസ് സന്നാഹം-അക്റബിയ ഓര്‍മകളില്‍ ഓ ഖാലിദ് മറക്കാനാകാത്ത് വായനാനുഭവം കടമ കാന്തപുരം എ പി കേരള സുന്നി മുസ്ലിം കുട്ടികള്‍ കുവൈറ്റ്‌ മീലാദ്‌ സമ്മേളനം കേന്ദ്രസര്‍ക്കാര്‍ പൊതുമാപ്പ് നല്‍കണം :ആര്‍.എസ് .സി കേവല യുക്തിയില്‍ കൂട് കൂട്ടുന്നവര്‍ കൈ വെട്ടുകാരുടെ പരമ നിന്ദ കോബാര്‍ സെന്റര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗള്‍ഫ് രിസാല ഗള്‍ഫ് രിസാല പ്രകാശനം ഗള്‍ഫ് രിസാല പ്രചാരണ കണ്‍വെന്‍ഷന്‍ ചന്ദ്രികയുടെ സവര്‍ണഭാഷ്യങ്ങള്‍ ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.1 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.2 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.3 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.4 ജിദ്ധ പ്രളയ ബാധിതരെ സഹായിക്കുക ഡോ. അബൂബക്കര്‍ നിസാമിക്ക് സ്വീകരണം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 72% തുക ചെലവഴിച്ചു തിരഞ്ഞെടുപ്പ് കാന്തപുരം നിലപാട് ത്വാഹിര്‍ തങ്ങള്‍ കറകളഞ്ഞ ആത്മീയ ജ്യോതിസ്സ് ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡില്‍ മലയാളി വിദ്യാര്‍ഥി ദേശീയ ഇസ്ലാമിക സമ്മേളനം നന്‍മയുടെ സാന്ത്വനം നവ സാരഥികള്‍ പുണ്ണ്യങ്ങളുടെ പൂക്കാലം വരവായി......... പുണ്യങ്ങളുടെ പൂക്കാലം വീണ്ടും പുതിയ രിസലയില്‍ പൊറുക്കുക പ്രഭോ ഞങ്ങള്‍ കുറ്റവാളികളാണ്‌ പ്രവാചക ചര്യ പിന്‍പറ്റുക പ്രവാസി രിസാല പ്രവാസി രിസാല ഇപ്പോള്‍ വിപണിയില്‍ പ്രവാസി രിസാല മദീന പതിപ്പിന്റെ പ്രകാശന കര്‍മ്മം മദീനയില്‍ പ്രവാസി രിസാല ഹജ്ജ്‌ പതിപ്പ്‌ പ്രവാസി രിസാലയുടെ പ്രചരണ കാമ്പയിന് അല്‍ കോബാറില്‍ തുടക്കമായി പ്രാര്‍ഥനയുടെ രാവുകള്‍ ബശീര്‍ ഹിമമി ഉക്കുടക്ക് റാങ്ക് ബുക്ക് ടെസ്റ്റ് ഫലം ബുക്ക്‌ ടെസ്റ്റ്‌ മതമോ ഭൌതിക വാദമോ? മനുഷ്യര്‍ നന്ദിയുള്ളവരാകുക മരണം മര്‍കസ് മഹാ സമ്മേളനത്തിന്‍ ധന്യ സമാപ്തി മര്‍കസ് സമ്മേളനം : 100 അനാഥകള്‍ക്ക് മംഗല്യം മര്‍കസ് സമ്മേളനത്തിന്‍ തുടക്കമായി മര്‍കസ്‌ മര്‍കസ്‌ സമ്മേളന ഫോട്ടോകള്‍ മര്‍ഹബന്‍ യാ ശഹ്റ റമളാന്‍ മര്‍ഹൂം അബ്ദുല്ലയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് മിസ്ബാഹി ഉസ്താദിന് സ്വീകരണം നല്‍കി മീലാദ്‌ന്നബി പ്രോഗ്രാം മുസ്ലിം യു എ ഇ ദേശീയ പ്രതിനിധി സമ്മേളനം രിസാല രിസാല rsc രിസാല സ്റ്റഡി സര്‍ക്കിള്‍ രിസാല rsc sys രിസാല ഒക്ടോബര്‍ രിസാല ക്യാമ്പയിന് സൗദിയില്‍ ഉജ്ജല തുടക്കം രിസാല ഖുര്‍ആന്‍ പതിപ്പ് പ്രകാശനം ചെയ്തു രിസാല ഖുര്‍ആന്‍ പതിപ്പ്‌ 2010 രിസാല ഗള്‍ഫ് പതിപ്പ് പ്രവാസികള്‍ക്ക് സമര്‍പ്പിച്ചു രിസാല പ്രകാശനം 12ന് രിസാല പ്രചാരണ കാമ്പയിന്‍ രിസാല മുത്ത് നബി (സ) സ്പെഷ്യല്‍ പതിപ്പ്‌ രിസാല വാരിക രിസാല സ്റ്റഡി സര്‍ക്കിള്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ശുചിത്വ കാമ്പയിന്‍ നടത്തി റമളാന്‍ ഇഫ്താര്‍ സംഗമം ലോകത്തെ ഏറ്റവും വലിയ മുസ്ഹഫ് കൈയെഴുത്ത് പ്രതി മര്‍കസില്‍ തയ്യാറാവുന്നു ലോട്ടറി വിവാദം; പ്രാദേശിക പരികന്ന അപഹാസ്യം വിവാഹ ധൂര്‍ത്തിനെതിരെ മഹല്ലുജമാ‍ അത്തുകള്‍ ഉണരണം :മൌലാന എം എ വോട്ട് ശഅറേ മുബാറക്‌ ശഅറേ മുബാറക്‌ മസ്ജിദ് ശഅറേ മുബാറക്‌:വിമര്‍ശകര്‍ക്ക്‌ ഇനി എന്ത് പറയാനുണ്ട്‌ ശാഫി സഖാഫി സമസ്ത ജില്ലാ പണ്ഡിത ക്യാമ്പ് സമസ്ത പൊതുപരീക്ഷ ഫലം സയ്യിദ് ഫസല്‍ ജമലുല്ലൈലി തങ്ങള്‍ അന്തരിച്ചു സയ്യിദ്‌ ഫസല്‍ ജിഫ്രി തങ്ങള്‍ അന്തരിച്ചു. സിറാജുല്‍ഹുദ സമ്മേളനം സുജൂദ്‌ സെക്രട്ടറിയുടെ കത്ത്‌ സൌദി സ്പോണ്‍സര്‍ഷിപ്പ് സ്നേഹ സാന്ത്വനം സ്നേഹ സായാഹ്നം സ്രഷ്ടികള്‍ സ്രഷ്ടാവിന് വഴിപ്പെടണം സ്വലാത്ത്‌ ചൊല്ലുക - ചൊല്ലിക്കുക സൗദിയില്‍ പൊതുമാപ്പ്: ആര്‍.എസ്.സി സ്വാഗതം ചെയ്തു സൗദിയില്‍ പൊതുമാപ്പ്‌: ആര്‍ എസ്‌ സി ഭീമഹരജി നല്‍കും ഹജ്ജ്‌ ക്ലാസ്സ്‌ ഉത്ഘാടനം ഹുബ്ബു റസൂല്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ശഅറേ മുബാറക്‌ കൂപ്പണ്‍ വാങ്ങി