
കോഴിക്കോട് :മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജിലെ മുതവ്വല്‍ ഫൈനല്‍ പരീക്ഷയില്‍ ബശീര്‍ ഹിമമി ഉക്കുട രണ്ടാം റാങ്ക് കരസ്ഥമാക്കി. മാനേജര്‍ എ കെ ഇസ്സുദ്ധീന്‍ സഖാഫി, ശരീഅത്ത് കോളേജ് മുദര്‌രിസുമാരായ ആലമ്പാടി ഉസ്താദ്, ബെള്ളിപ്പാടി ഉസ്താദ്, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, ഹിമമീസ് അസോസിയേശന്‍, മുഹിമ്മാത്ത് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ അബിനന്ധിച്ചു.
മുഹിമ്മാത്ത് ശരീഅത്ത് കോളേജില്‍ നിന്നും ഹിമമി ബിരുദം നേടിയതിന്ന് ശേഷം ഉപരി പഠനത്തിനായി മര്‍ക്കസില്‍ ചേരുകയായിരുന്നു. റാങ്ക് ജേതാവിനെ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല ക്കുഞ്ഞി ഫൈസി, ജനറല്‍