സാമ്പത്തിക ചൂഷണങ്ങളില്‍ നിന്ന് മുക്തരാവുക
ബഷീര്‍ ലത്വീഫി മാവൂര്‍
ബഷീര്‍ ലത്വീഫി മാവൂര്‍
പ്രവാസികളെ ഏറെ വേട്ടയാടുന്ന ആധുനിക ദ്രശ്യ മാധ്യമങ്ങളുടെ ചൂഷണങ്ങളില്‍ നിന്ന് രാജിയാവണമെന്ന് ബഷീര്‍ ലത്വീഫി മാവൂര്‍ ഉദ്ബോധിപ്പിച്ചു.ആര്‍ എസ് സി അഖ്റബിയ യൂനിറ്റിന്റെ വാരാന്ത്യ ക്ലാസ്സില്‍ സംസാരി ക്കുകയാ യി രുന്നു അദ്ദേഹം.
റിയാലിറ്റി ഷോകള്‍ പോലുള്ള മാധ്യമ ചൂഷണത്തിനടിമപ്പെട്ട് നാഥന്‍ നല്‍കിയ സമ്പത്തും സമയവും നഷ്ട്ടപ്പെടുത്തുന്ന പ്രവാസീ സംസ്കാരം വളരെ ഖേദകരമാണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മത വിജ്ഞാനം നേടുന്നതിന്നും പ്രവാസികള്‍ മുന്നോട്ട് വരണം . സമ്പത്ത് അനാവശ്യമായി ചിലവഴിക്കുന്നവര്‍ക്ക് ഖാറൂനിന്റെ അനുഭവ ചരിത്രം പാഠമാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
***********************************